വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ആറാം തീയതി മുതല്‍ സംസ്ഥാനവ്യാപകമായി ലിവെടുത്ത് പ്രതിഷേധിക്കും.തോമസ് ചാണ്ടിയുടെ കയ്യേറ്റം; കളക്ടർ ടിവി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനംമുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മലയാറ്റൂര്‍ കുരുശുപള്ളിയില്‍ ഫാ. സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര്‍ ജോണി പൊലീസ് പിടിയില്‍. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വനവാസി യുവാവ് മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി ദിലീപ് അടക്കം എല്ലാ പ്രതികളെയും കോടതി വിളിച്ചുവരുത്തുന്നു. കുത്തിയോട്ടം കുറ്റകൃത്യമാണ് എന്നു വിമര്‍ശിച്ച ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.ബീജാപൂരിൽ സൈന്യം പത്ത് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. വര്‍ണങ്ങള്‍ വാരി വിതറി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നുപഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പിന് പിന്നിൽ: വിശ്വരാജ് വിശ്വ എഴുതുന്നുവാട്സാപ്പും മെസഞ്ചറും കൈകാര്യം ചെയ്യാൻ ഗൂഗിൾ പുതിയ ടെക്നോളജി പരീക്ഷിക്കുന്നുവിദേശയെ പീഡിപ്പിച്ച വൈദികന്‍   ഫാദര്‍. തോമസ്  വൈക്കം കോടതിയില്‍ കീഴടങ്ങി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടികൂടിരണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജലതര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടി. കേരളത്തിന് കൂടുതല്‍ ജലം നല്‍കേണ്ടെന്ന് സുപ്രീം കോടതി ഒമാനിലെ ദുഖ്മ് തുറമുഖം ഇനി ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാം . ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായാണ് തീരുമാനം
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 24 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സികള്‍ പിടികൂടി രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജലതര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടി. കേരളത്തിന് കൂടുതല്‍ ജലം നല്‍കേണ്ടെന്ന് സുപ്രീം കോടതി ഒമാനിലെ ദുഖ്മ് തുറമുഖം ഇനി ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാം . ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായാണ് തീരുമാനം യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനാകാതെ പോലീസ്. കായംകുളം കൊച്ചുണ്ണി സിനിമയിലെ മോഹൻലാൽ കഥാപാത്രം ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കോച്ചുകളിൽ റിസർവേഷൻ ചാർട്ട് പതിക്കുന്ന സമ്പ്രദായം ദക്ഷിണ റെയിൽവേ അവസാനിപ്പിക്കുന്നു. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നു തിരുവനന്തപുരത്തെത്തും. അസമില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു . കാവേരിജലം പങ്കിടുന്നതു സംബന്ധിച്ചു കേരളവും തമിഴ്നാടും കർണാടകയും തമ്മിലുള്ള വർഷങ്ങൾ നീണ്ട തർക്കത്തിൽ സുപ്രീം കോടതി ഇന്നു സ്വകാര്യബസ് സമരം തുടങ്ങി; കൂടുതൽ സർ‌വീസുകളുമായി കെഎസ്ആർടിസി മ​ല​യാ​ളി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സിസ്റ്റര്‍ അഭയ കേസ്; പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് : സംഭവദിവസം രാത്രിയില്‍ കോണ്‍വെന്റിനുള്ളില്‍ പ്രതികളെ കണ്ടു സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ ഇന്നുനാളെ മുതല്‍ സ്വീകരിക്കും. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ഇന്ന് സൂചന പണിമുടക്ക് നടത്തും. നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.
Show More
Special Ads
News in One line
Astrology
Features
Books
Auto
Gadgets
Careers
Launch Pad

Never miss a story.

Get the latest stories and updates sent your inbox.

Free Hit Counter

.